Electrical Engineering

KSEB apprenticeship

കെഎസ്ഇബിയിൽ എഞ്ചിനീയർമാർക്ക് തൊഴിൽ പരിശീലനം; അപേക്ഷിക്കാം

Anjana

കെഎസ്ഇബി എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും പെയ്ഡ് അപ്രന്റീസ്ഷിപ്പ് പ്രഖ്യാപിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 4-ന് തൃശ്ശൂരിൽ ഇന്റർവ്യൂ നടക്കും.