Electric Cars

MG Cyberster India launch

എംജിയുടെ വേഗരാജാവ് സൈബർസ്റ്റാർ ഇന്ത്യൻ വിപണിയിലേക്ക്; പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന

Anjana

എംജിയുടെ അതിവേഗ ഇലക്ട്രിക് കാറായ സൈബർസ്റ്റാർ അടുത്ത വർഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. എംജി സെലക്റ്റ് എന്ന പുതിയ പ്രീമിയം റീട്ടെയിൽ ചാനലിലൂടെയാകും വാഹനം വിൽക്കുക. 520 കിലോമീറ്റർ റേഞ്ചും 3.2 സെക്കൻഡിൽ 0-100 കിലോമീറ്റർ ത്വരണവുമുള്ള ഈ കാർ 50-60 ലക്ഷം രൂപ വിലയിൽ ലഭ്യമാകും.