കെടി ജലീൽ അധികാരപദവികൾ ഇനി വേണ്ടെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ലെന്നും പാർട്ടിക്ക് സേവനം ആവശ്യമുണ്ടെങ്കിൽ നൽകുമെന്നും വ്യക്തമാക്കി.