Election 2024

Priyanka Gandhi Wayanad nomination asset controversy

പ്രിയങ്കാ ഗാന്ധിയുടെ നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി ആരോപണം

Anjana

പ്രിയങ്കാ ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി ആരോപിക്കുന്നു. സൂക്ഷ്മ പരിശോധനയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിൽ പ്രചാരണത്തിനെത്തും.