El Clasico

El Clasico tensions

എൽ ക്ലാസിക്കോയിൽ കയ്യാങ്കളി; റയൽ താരം ലാമിൻ യമാലിനെ പ്രകോപിപ്പിച്ചെന്ന് ബാഴ്സലോണ

നിവ ലേഖകൻ

കഴിഞ്ഞ ദിവസത്തെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് വിജയിച്ചെങ്കിലും, കളിക്കളത്തിലും പുറത്തും പല സംഭവങ്ങളും അരങ്ങേറി. റയൽ മാഡ്രിഡിന്റെ ഡാനി കാർവയാൽ ആണ് ലാമിൻ യമാലിനെ പ്രകോപിപ്പിച്ചതെന്ന് ബാഴ്സലോണയുടെ ഫ്രെങ്കി ഡി ജോങ് ആരോപിച്ചു. മത്സരത്തിൽ കാണികൾ യമാലിനെ പരിഹസിക്കുകയും കൂവുകയും ചെയ്തു.

El Clasico Real Madrid

എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ തകർത്ത് റയൽ മാഡ്രിഡ്; വിജയം 2-1ന്

നിവ ലേഖകൻ

സാന്റിയോഗോ ബെർണബ്യൂവിൽ നടന്ന എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. കിലിയൻ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമുമാണ് റയലിനായി ഗോളുകൾ നേടിയത്, ബാഴ്സലോണയുടെ ആശ്വാസ ഗോൾ ഫെർമിൻ ലോപസ് നേടി.

El Clasico Barcelona

എൽ ക്ലാസികോയിൽ ബാഴ്സക്ക് ജയം; ലാലിഗ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത്

നിവ ലേഖകൻ

ആവേശകരമായ എൽ ക്ലാസികോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ. ഈ വിജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബാഴ്സ. കിലിയൻ എംബാപ്പെ ഹാട്രിക് നേടിയെങ്കിലും അത് റയലിനെ വിജയത്തിലേക്ക് എത്തിച്ചില്ല.

El Clasico

എൽ ക്ലാസിക്കോയിൽ ഇന്ന് ബാഴ്സയും റയൽ മാഡ്രിഡും നേർക്കുനേർ

നിവ ലേഖകൻ

ലാലിഗ 2024-25 സീസണിലെ അവസാന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് ബാഴ്സലോണയിൽ തുടക്കമാകും. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.45-നാണ് മത്സരം ആരംഭിക്കുന്നത്. കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ മത്സരം ആവേശകരമാകും എന്ന് ഉറപ്പാണ്.

Barcelona vs Real Madrid El Clasico

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ; സ്കോർ 4-0

നിവ ലേഖകൻ

എൽ ക്ലാസിക്കോയിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ 4-0ന് തോൽപ്പിച്ചു. റോബർട്ട് ലെവിൻഡോസ്കി രണ്ട് ഗോളുകൾ നേടി. ലമിൻ യമാൽ, റാഫീൻഹ എന്നിവർ ഓരോ ഗോൾ വീതം നേടി.

El Clasico Real Madrid Barcelona

എല് ക്ലാസിക്കോ: റയല് മാഡ്രിഡ് – ബാഴ്സലോണ പോരാട്ടം ഇന്ന് രാത്രി

നിവ ലേഖകൻ

ശനിയാഴ്ച രാത്രി സാന്റിയാഗോ ബെര്ണാബ്യൂവില് നടക്കുന്ന എല് ക്ലാസിക്കോയില് റയല് മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നു. റയല് വിജയിച്ചാല് ബാഴ്സയുടെ അപരാജിത റെക്കോര്ഡിനൊപ്പമെത്തും. ലാലിഗയില് ബാഴ്സ ഒന്നാമതും റയല് രണ്ടാമതുമാണ്.