Ejjathi

Ejjathi music video

സാമൂഹിക വിമർശനവുമായി ‘എജ്ജാതി’ മ്യൂസിക് വീഡിയോ

നിവ ലേഖകൻ

ജാതി, നിറം, സ്ത്രീധനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് 'എജ്ജാതി' ഒരുക്കിയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത വീഡിയോയിൽ സുശിൻ ശ്യാമിന്റെ മെറ്റൽ ബാൻഡായ ദ ഡൌൺ ട്രോഡൻസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത ഗാനം ഇപ്പോൾ ട്രെൻഡിങ് ആണ്.