Eid prayers

Eid prayers ban

ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്

നിവ ലേഖകൻ

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. പള്ളികളിൽ നമസ്കരിക്കാനും ഈദ്ഗാഹുകളിൽ എത്താനും പോലീസ് അഭ്യർത്ഥിച്ചു.