Egypt

Cancer Care in Africa

ബുർജീലും ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയവും കൈകോർത്തു: ആഫ്രിക്കയിൽ അർബുദ പരിചരണത്തിന് പുതിയ അദ്ധ്യായം

Anjana

ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും തമ്മിലുള്ള കരാർ ആഫ്രിക്കയിലെ അർബുദ പരിചരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ലഭ്യത വർധിപ്പിക്കുകയും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ബുർജീൽ മെഡിക്കൽ സിറ്റി ഈ പദ്ധതിക്ക് നേതൃത്വം നൽകും.