EDUCATION

ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 5.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് ...

ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.
സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്കു ...

ഗാന്ധിനഗർ ഐഐടിയിൽ പിഎച്ച്.ഡി. പ്രവേശനം ; അവസാന തീയതി ഒക്ടോബർ 24.
ഗാന്ധിനഗര് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര് പിഎച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ബയോളജിക്കല് എന്ജിനിയറിങ്, കെമിക്കല് എന്ജിനിയറിങ്, സിവില് എന്ജിനിയറിങ്, കംപ്യൂട്ടര് സയന്സ് ...

പോളിടെക്നിക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്ടോബർ 21 മുതൽ.
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്പോട്ട് ...

കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരും : മന്ത്രി ആര്.ബിന്ദു.
കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. പ്രണയം നിരസിച്ചതിനെ തുടന്ന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ കോളജുകളിലും കൗണ്സിലിങ് സെന്ററുകളും ...

ഐ. എച്ച്. ആര്. ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു.
തിരുവനന്തപുരം: ഐ. എച്ച്. ആര്. ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്സുകളിലെ സ്പോണ്സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം ...

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന കോഴ്സുകൾക്ക് ഓൺലൈൻ/ ഓഫ്ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് ...

സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ പുറത്ത്; യൂണിഫോം നിർബന്ധമില്ല
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ പുറത്തുവിട്ടു.അന്തിമ മാർഗ്ഗരേഖ അഞ്ചുദിവസത്തിനുള്ളിൽ എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സ്കൂൾ തല ...

നവംബര്‍ ഒന്നിന് തന്നെ സ്കൂള് തുറക്കും: വിദ്യാഭ്യാസ മന്ത്രി.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്ണ സജ്ജമാണെന്നും നവംബര് മാസം ഒന്നാം തീയതി തന്നെ സ്കൂള് തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. സ്കൂള് തുറക്കുന്നതു ...

ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം: ഓവർസീസ് സ്കോളർഷിപ്പിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം. ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒക്ടോബർ 10 വരെ ഓൺലൈനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക ...

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യബാച്ച് പ്രവേശനം 2023 ജനുവരിയിൽ നടക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. 2022 മെയ് മാസം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ...