EDUCATION

പ്ലസ് വൺ പ്രതിസന്ധി: എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിംലീഗ്
തുടർ പഠനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എം. എ സലാം പ്രഖ്യാപിച്ചു. പ്ലസ് വൺ ...

സംസ്ഥാനത്ത് ഇനി വാക്സിന് എടുക്കാനുള്ളത് 1707 അധ്യാപകര്‍ ; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. പരീക്ഷാഫലം അറിയുന്നതിനായി www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. പുനർമൂല്യനിർണയത്തിനും ...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ; സ്കിൽ ടെസ്റ്റ് ഡിസംബർ 1,2 തീയതികളിൽ.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ ...

പരീക്ഷാപേടി മാറാൻ അധ്യാപിക വിദ്യാർത്ഥികൾക്ക് ഗുളിക നൽകി ; അന്വേഷണം ആരംഭിച്ചു.
ദോഹ: സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആധ്യാപിക ഗുളിക നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഖത്തറിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് പരാതി നൽകിയിരുന്നു.ഇതോടെയാണ് ...

ബി.ടെക് സ്പോട്ട് അഡ്മിഷൻ ; നവംബർ 17 നു നടക്കും.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഈമാസം 17 ആം തീയതി (നാളെ ...

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ് ; പ്രായപരിധി ഇല്ല.
കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ : അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ...

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി പ്രവേശനം ; അവസാന തീയതി ഡിസംബർ 3
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : •ഫിസിക്സ്, കെമിസ്ട്രി, ...

എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ; ഒന്നാം വർഷ ബി ടെക് ക്ലാസുകൾ നവംബർ 22 നു തുടങ്ങും.
എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ...

കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ ; അവസാന തീയതി ഡിസംബർ10.
കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ. ജനറേഷന് ഗൂഗിള്‍ സ്കോളര്‍ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക. ...

അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ഇന്റർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് ...

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്കോളർഷിപ്പ് തുകയായി 10,000 രൂപയാണ് ലഭിക്കുക.ബി.പി.എൽ ...