ഇന്ന് സാമൂഹിക പരിഷ്കര്ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷികം. നായര് സര്വീസ് സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം സമൂഹനന്മയ്ക്കും സമുദായ പുരോഗതിക്കുമായി പ്രവര്ത്തിച്ചു. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പരിഷ്കരണത്തിലും നിര്ണായക സംഭാവനകള് നല്കി.