Edison Arrested

dark web drug sales

ഡാർക്ക് വെബ് മയക്കുമരുന്ന് കച്ചവടം: മുഖ്യകണ്ണി എഡിസൺ പിടിയിൽ

നിവ ലേഖകൻ

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയിലെ പ്രധാനിയായ എഡിസൺ അറസ്റ്റിലായി. എൻസിബി ആറ് മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഡിജിറ്റൽ അക്കൗണ്ടുകളിൽ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി കണ്ടെത്തിയിട്ടുണ്ട്.