ED Notice

ED notice

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ്: രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ച സംഭവം സംസ്ഥാന രാഷ്ട്രീയത്തില് പുതിയ വിവാദങ്ങള്ക്ക് തുടക്കം കുറിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് 2023ൽ ആണ് ഇ.ഡി നോട്ടീസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവേക് കിരണിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുകയാണ്.

Bhutan vehicle smuggling

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനും അമിത് ചക്കാലക്കലിനും ഇഡി നോട്ടീസ് നൽകും

നിവ ലേഖകൻ

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. ഹവാല ഇടപാടുകൾ നടന്നുവെന്ന സംശയത്തെ തുടർന്നാണ് ഇഡി പ്രധാനമായും അന്വേഷണം നടത്തുന്നത്.

online betting apps

ഓൺലൈൻ ബെറ്റിങ് പരസ്യം: ഗൂഗിളിനും മെറ്റയ്ക്കും ഇഡി നോട്ടീസ്

നിവ ലേഖകൻ

ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഇരു കമ്പനികളുടെയും മേധാവികൾ ജൂലൈ 21-ന് ഡൽഹി ആസ്ഥാനത്ത് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായ ഇത്തരം ആപ്പുകളിലൂടെ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇരു പ്ലാറ്റ്ഫോമുകൾക്കും പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.