Economic Relations

India-US Trade Talks

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നാളെ പുനരാരംഭിക്കും

നിവ ലേഖകൻ

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നാളെ വീണ്ടും ആരംഭിക്കും. യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. ഒക്ടോബർ, നവംബർ മാസത്തോടെ കരാറിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.