Economic Policy

2025-26 കേന്ദ്ര ബജറ്റ്: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പ്രതീക്ഷ
ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന 2025-26 കേന്ദ്ര ബജറ്റ്, സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. കേരളത്തിന്റെ വിവിധ വികസന പദ്ധതികൾക്കും ആവശ്യങ്ങൾക്കും ബജറ്റിൽ പ്രത്യേക അനുവദനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. നികുതി സ്ലാബുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

2025-26 കേന്ദ്ര ബജറ്റ്: നിർമല സീതാരാമന്റെ അവതരണം
2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ബജറ്റിൽ പ്രധാന ശ്രദ്ധ നൽകി. വിവിധ മേഖലകളിലെ വികസനത്തിനും പദ്ധതികൾ അവതരിപ്പിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ; പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല
കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശയായി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല. കേരളം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും, സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്: ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത
ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഇത് നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. രാഷ്ട്രപതി ദ്രൗപദി മുർമ്മു ...