Eco-tourism

Kuruva Island reopening

എട്ട് മാസത്തിന് ശേഷം കുറുവ ദ്വീപ് തുറന്നു; പ്രവേശന ഫീസ് ഇരട്ടിയായി

Anjana

വയനാട്ടിലെ കുറുവ ദ്വീപ് എട്ട് മാസത്തെ അടച്ചിടലിന് ശേഷം വീണ്ടും തുറന്നു. ഹൈക്കോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായാണ് പ്രവേശനം അനുവദിച്ചത്. പ്രതിദിനം 400 പേർക്ക് മാത്രമാണ് പ്രവേശനം, പ്രവേശന ഫീസ് 220 രൂപയായി വർദ്ധിപ്പിച്ചു.