ECB

James Vince

ഇസിബിയുടെ നയം ടെസ്റ്റ് ക്രിക്കറ്റിന് തിരിച്ചടിയാകുമെന്ന് ജെയിംസ് വിന്‍സ്

Anjana

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ എന്‍ഒസി നയത്തെ വിമര്‍ശിച്ച് ജെയിംസ് വിന്‍സ്. ടി20 ലീഗുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിന്‍സ്, പിഎസ്എല്ലില്‍ കറാച്ചി കിംഗ്സിനായി കളിക്കും.