Earth's future

Earth's destruction

ഭൂമിയുടെ അന്ത്യം: ശാസ്ത്രജ്ഞരുടെ ഞെട്ടിക്കുന്ന പ്രവചനം

Anjana

250 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഭൂമി നശിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ഭൂമിയുടെ താപനില വർദ്ധനവും അഗ്നിപർവ്വത സ്ഫോടനങ്ങളും ഇതിന് കാരണമാകും. എല്ലാ ജീവജാലങ്ങളും നശിക്കുമെന്നാണ് പ്രവചനം.