ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം ചന്ദ്രയാത്രയ്ക്കിടെ ഭൂമിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ഭൂമിയുടെ ഗോളാകൃതിയെ വീണ്ടും സ്ഥിരീകരിക്കുന്നു. 45 ദിവസത്തെ യാത്രയ്ക്കു ശേഷം ബ്ലൂ ഗോസ്റ്റ് ചന്ദ്രോപരിതലത്തിൽ ഇറങ്ങും.