E-POS Failure

Ration Strike

ഇ-പോസ് തകരാർ: റേഷൻ വിതരണം വീണ്ടും തടസ്സപ്പെട്ടു

Anjana

കേരളത്തിലെ റേഷൻ വിതരണം ഇന്ന് ഇ-പോസ് മെഷീനിലെ സെർവർ തകരാർ മൂലം തടസ്സപ്പെട്ടു. ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാർ മൂലം വിതരണം തടസ്സപ്പെടുന്നത്. വാതിൽപ്പടി വിതരണക്കാരുടെയും റേഷൻ വ്യാപാരികളുടെയും സമരവും റേഷൻ വിതരണത്തെ ബാധിക്കുന്നു.