Dusan Lagator

Bayern Munich

ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം; കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ താരം

Anjana

ബുണ്ടസ് ലീഗയിൽ ഹോഫൻഹൈമിനെതിരെ ബയേൺ മ്യൂണിക്ക് 5-0 ജയം. ലിറോയ് സാനെ ഇരട്ട ഗോളുകൾ നേടി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോണ്ടിനെഗ്രിൻ താരം ഡുഷാൻ ലഗേറ്ററെ ടീമിലെത്തിച്ചു.