Durgapur Rape

Durgapur rape case

ദുർഗാപൂർ ബലാത്സംഗ കേസ്: ഒളിവിൽ പോയ പ്രതിയെയും പിടികൂടി; മുഴുവൻ പ്രതികളും അറസ്റ്റിൽ

നിവ ലേഖകൻ

ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും തൃണമൂൽ കോൺഗ്രസ് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Durgapur rape case

ദുർഗ്ഗാപ്പൂർ കൂട്ടബലാത്സംഗം: മമതയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ.എം

നിവ ലേഖകൻ

ബംഗാളിലെ ദുർഗ്ഗാപ്പൂരിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മമതാ ബാനർജിക്കെതിരെ സി.പി.ഐ.എം രംഗത്ത്. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങരുതെന്ന മമതയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം. ബംഗാളിൽ താലിബാൻ ഭരണമാണോ നടക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചോദിച്ചു.