Durgapur Gang Rape

Bengal Gang Rape

ദുർഗാപൂർ കൂട്ടബലാത്സംഗം: പരാമർശം വളച്ചൊടിച്ചെന്ന് മമത ബാനർജി, വിമർശനവുമായി പ്രതിപക്ഷം

നിവ ലേഖകൻ

ബംഗാളിലെ ദുർഗാപൂരിൽ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി വിശദീകരിച്ചു. തൻ്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു. ഇതിനിടെ, മമത ബാനർജിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.