Dubai transport

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് തുടക്കം; ട്രെയിനുകൾ 2029-ൽ ഓടിത്തുടങ്ങും
നിവ ലേഖകൻ
ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിക്ക് തുടക്കമായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ സ്റ്റേഷന് തറക്കല്ലിട്ടു. 2029 സെപ്റ്റംബർ 9-ന്, ദുബായ് മെട്രോയുടെ 20-ാം വാർഷികത്തിൽ ബ്ലൂ ലൈനിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങും.

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029ൽ; ലക്ഷ്യം 10 ലക്ഷം യാത്രക്കാർ
നിവ ലേഖകൻ
ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് ആരംഭിക്കും. ഏകദേശം 10 ലക്ഷം യാത്രക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14 സ്റ്റേഷനുകളുണ്ടാകും, 28 ട്രെയിനുകൾ സർവീസ് നടത്തും.

യുഎഇ ദേശീയ ദിനം: ദുബായില് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്; പാര്ക്കിങ് സൗജന്യം
നിവ ലേഖകൻ
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായില് പ്രത്യേക ഗതാഗത ക്രമീകരണങ്ങള് പ്രഖ്യാപിച്ചു. മെട്രോ, ബസ് സര്വീസുകളില് മാറ്റമുണ്ടാകും. ഡിസംബര് 2, 3 തീയതികളില് പൊതു പാര്ക്കിങ് സൗജന്യമാണ്.