DUBAI TOURISM

Dubai beach development

ദുബായിലെ അല്‍ മംസാര്‍ ബീച്ച് വികസന പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം; 40 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നു

Anjana

ദുബായിലെ അല്‍ മംസാര്‍ ബീച്ച് വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 40 കോടി ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ബീച്ച് ടൂറിസം കേന്ദ്രം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.