Dubai Marathon

Dubai Marathon

ദുബായ് മാരത്തണിന് മെട്രോ സർവീസ് പുലർച്ചെ 5 മുതൽ

Anjana

ദുബായ് മാരത്തണിനോടനുബന്ധിച്ച് മെട്രോ സർവീസ് പുലർച്ചെ 5 മണിക്ക് ആരംഭിക്കും. സാധാരണയായി രാവിലെ 8 മണിക്കാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്. മാരത്തണിൽ പങ്കെടുക്കുന്നവർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം.