Dubai Cricket Stadium

Women's T20 World Cup India vs New Zealand

ടി ട്വന്റി ലോക കപ്പ്: ന്യൂസിലാന്ഡിനെതിരെ ഇന്ത്യയുടെ വനിതാ ടീം ഇന്ന് കളത്തിലിറങ്ങും

നിവ ലേഖകൻ

ടി ട്വന്റി ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ വനിതാ ടീമിന്റെ യാത്ര ഇന്ന് ആരംഭിക്കും. ന്യൂസിലാന്ഡിനെതിരെയാണ് ഹര്മ്മന്പ്രീത് കൗര് നയിക്കുന്ന ടീം ഇന്ത്യയുടെ ആദ്യമത്സരം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില് രാത്രി ഏഴരയ്ക്കാണ് മത്സരം.