DUBAI 24-HOUR RACING

Ajith Kumar car crash

ദുബായ് റേസിംഗ് പരിശീലനത്തിനിടെ അജിത്ത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു; നടൻ സുരക്ഷിതൻ

Anjana

ദുബായ് 24 മണിക്കൂർ റേസിംഗിന്റെ പരിശീലന ഘട്ടത്തിൽ അജിത്ത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച കാർ ബാരിയറിൽ ഇടിച്ച് ഏഴ് തവണ കറങ്ങി. നടന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് മാനേജർ അറിയിച്ചു.