DrugSmuggling

Nigerian drug mafia

രാസലഹരി കടത്തിയ നൈജീരിയൻ സംഘം വിസയില്ലാതെ ഇന്ത്യയിലെത്തി; അന്വേഷണം ശക്തമാക്കി പോലീസ്

നിവ ലേഖകൻ

കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം വിസയില്ലാതെയാണ് ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തൽ. ഡേവിഡ് ജോൺ എന്നയാളാണ് ആദ്യം ഇന്ത്യയിലെത്തിയത്. ഡേവിഡിന്റെ സഹായത്തോടെ ഹെൻട്രിയും റുമാൻസും ഇന്ത്യയിലെത്തി, ഇവർക്ക് നൈജീരിയൻ പാസ്പോർട്ട് പോലുമില്ല.