സുനിതാ വില്യംസ് ഉൾപ്പെടെയുള്ള ഡ്രാഗൺ ക്രൂ 9 സംഘം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാകും പേടകം പതിക്കുക. പേടകത്തിന്റെ അന്തരീക്ഷ പ്രവേശനത്തിനു മുന്നോടിയായുള്ള ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി.