DoT warning

digital fraud calls

വിദേശ നമ്പറുകളിൽ നിന്നുള്ള വ്യാജ കോളുകൾ: ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം

Anjana

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. വിദേശ നമ്പറുകളിൽ നിന്നുള്ള വ്യാജ കോളുകളിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചു. ട്രായ്, ഡിഒടി എന്നീ സ്ഥാപനങ്ങൾ നേരിട്ട് ഉപഭോക്താക്കളെ വിളിക്കാറില്ലെന്നും വ്യക്തമാക്കി.