യുഎസിൽ നടത്തിയ പഠനത്തിൽ വളർത്തുപൂച്ചകൾ പക്ഷിപ്പനിയുടെ വാഹകരാകാമെന്ന് കണ്ടെത്തി. സൗത്ത് ഡക്കോട്ടയിൽ മരിച്ച പൂച്ചകളിൽ എച്ച്5എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പൂച്ചകളിലൂടെ മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.