Domain Acquisition

OpenAI chat.com domain acquisition

ചാറ്റ് ഡോട്ട് കോം ഡൊമൈൻ ഓപ്പൺ എഐയുടെ കൈവശം; വിൽപ്പന സ്ഥിരീകരിച്ച് ധർമേഷ് ഷാ

Anjana

ഓപ്പൺ എഐ ചാറ്റ് ഡോട്ട് കോം ഡൊമൈൻ സ്വന്തമാക്കി. ഹബ് സ്‌പോട്ട് സഹസ്ഥാപകൻ ധർമേഷ് ഷായിൽ നിന്നാണ് വാങ്ങിയത്. പണത്തിനു പകരം ഓപ്പൺ എഐയുടെ ഓഹരികൾ നൽകി.