ശബരിമലയിൽ ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഡോളി സർവീസ് സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുകയാണ്.