Headlines

Qatar Stars Cup football
Sports

ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 30ന് ആരംഭിക്കും

ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 30ന് ദോഹയില്‍ ആരംഭിക്കും. ടൂര്‍ണമെന്റിലെ മത്സര നറുക്കെടുപ്പ് പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ചാമ്പ്യന്‍ ക്ലബായ അല്‍ സദ്ദ് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നില്ല.

Director Siddique memorial event Doha
Entertainment

സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം

പ്രമുഖ സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. ‘ഓർമകളിൽ സിദ്ദിക്ക’ എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ സംവിധായകൻ ലാൽ ജോസ് അനുസ്മരണ പ്രഭാഷണം നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും കലാ-സാസ്കാരിക പ്രവർത്തകരും പങ്കെടുക്കും.