വംശീയ സോഷ്യല് മീഡിയ പോസ്റ്റുകള് പുറത്തുവന്നതിനെ തുടര്ന്ന് രാജിവച്ച ഡോഗ് ജീവനക്കാരനെ എലോണ് മസ്ക് തിരിച്ചെടുത്തു. എക്സ് പോളിലൂടെ 78% പേരും ഈ തീരുമാനത്തെ അനുകൂലിച്ചു. മസ്കിന്റെ തീരുമാനം വലിയ വിവാദങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്.