Doctor Vacancies

SAIL doctor vacancies

എസ്.എ.ഐ.എൽ-ൽ ഡോക്ടർമാരുടെ ഒഴിവുകൾ; വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 5 മുതൽ

Anjana

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 5 മുതൽ 8 വരെയാണ് വാക്ക്-ഇൻ-ഇന്റർവ്യൂ. വിവിധ സ്പെഷ്യാലിറ്റികളിലും ജി.ഡി.എം.ഒ തസ്തികകളിലുമാണ് ഒഴിവുകൾ.