ബോളിവുഡ് നടി കാജോളിൻ്റെ തട്ടിക്കയറ്റുന്ന മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'ദോ പാത്തീ' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് സംഭവം. ജീവിതത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കാജോൾ നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയത്.