DiyaKrishna

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ വൻ തട്ടിപ്പ്; പ്രതിദിനം തട്ടിയത് 2 ലക്ഷം രൂപ വരെ
നിവ ലേഖകൻ
നടിയും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് പുറത്ത്. പ്രതിദിനം രണ്ട് ലക്ഷം രൂപ വരെ ജീവനക്കാർ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ സ്വർണ്ണവും സ്കൂട്ടറും വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്; ജി. കൃഷ്ണകുമാറും മകളും മുൻകൂർ ജാമ്യാപേക്ഷ നൽകി
നിവ ലേഖകൻ
ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയ കേസിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ക്യൂആർ കോഡിൽ തിരിമറി നടത്തിയാണ് പണം തട്ടിയത്. കേസിൽ ജീവനക്കാർക്കെതിരെ ദിയ കൃഷ്ണയും ജി. കൃഷ്ണകുമാറും കേസ് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.