Headlines

IGNOU registration deadline extension
Education

ഇഗ്നോ ജൂലായ് സെഷന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇഗ്നോ ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ രജിസ്‌ട്രേഷനാണ് നീട്ടിയത്. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.