Disease Control
കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം; സർക്കാർ നടപടികൾ കർശനമാക്കി
കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം ഏർപ്പെടുത്തി. പ്രഭവകേന്ദ്രത്തിന് ചുറ്റും രോഗബാധിത, നിരീക്ഷണ മേഖലകൾ സ്ഥാപിച്ചു. ഹാച്ചറികളിൽ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചു.
മങ്കിപോക്സ് സംശയം: വിദേശത്തു നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ
മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിനെ ഇന്ത്യയിൽ നിരീക്ഷണത്തിലാക്കി. വിദേശത്തു നിന്നെത്തിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, ഫലം ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാനാകൂ.
കേരളത്തിൽ നിപ: കേന്ദ്ര സംഘം എത്തുന്നു, അടിയന്തര നടപടികൾക്ക് നിർദേശം
കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ സംസ്ഥാനത്തേക്ക് വിദഗ്ധ സംഘത്തെ അയയ്ക്കുന്നു. രോഗ നിയന്ത്രണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വൺ ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ...