Disaster

മ്യാന്മാറിൽ ഭൂകമ്പം: നൂറിലധികം മരണം
നിവ ലേഖകൻ
മ്യാന്മാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുന്നു.

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 വിദ്യാർത്ഥികൾ മരിച്ചു; നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു
നിവ ലേഖകൻ
നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് 22 വിദ്യാർത്ഥികൾ മരണമടഞ്ഞു. ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിലാണ് ഇന്നലെ രാവിലെ ...

ഗുജറാത്തിൽ കെട്ടിടം തകർന്നുവീണ്; മരണസംഖ്യ ഏഴായി
നിവ ലേഖകൻ
ഗുജറാത്തിലെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. അനധികൃതമായി നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് ...