Disabled Child

free treatment disabled child Alappuzha

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കി; മന്ത്രി സജി ചെറിയാന്‍ ഇടപെട്ടു

Anjana

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി. മെഡിക്കല്‍ കോളേജിലെ ചികിത്സ നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തി.