Direct Calls

WhatsApp direct calls unsaved numbers

സേവ് ചെയ്യാത്ത നമ്പറുകളിലേക്കും നേരിട്ട് കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Anjana

വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും നേരിട്ട് കോൾ ചെയ്യാം. "Call a number" ഓപ്ഷൻ ഉപയോഗിച്ച് നമ്പർ നൽകി വിളിക്കാം. വെരിഫൈഡ് ബിസിനസ് അക്കൗണ്ടുകൾക്ക് നീല ടിക് മാർക്ക് ലഭിക്കും.