Diploma programs

Kerala education courses

പാലക്കാട്, കെല്‍ട്രോണ്‍, കിറ്റ്സ് എന്നിവിടങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു

Anjana

പാലക്കാട് ഐ.എച്ച്.ആര്‍.ഡി.യില്‍ ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനും, കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമകള്‍ക്കും, കിറ്റ്സില്‍ IATA ഡിപ്ലോമ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.