Dhruv Vikram

Bison Kaala Maadan

70 കോടി കളക്ഷൻ നേടിയ ‘ബൈസൺ കാലമാടൻ’ നെറ്റ്ഫ്ലിക്സിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

നിവ ലേഖകൻ

മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ കാലമാടൻ' ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. ധ്രുവ് വിക്രം പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബർ 21 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. കബഡി പശ്ചാത്തലത്തിലുള്ള ഈ സിനിമയിൽ മുൻ കബഡി താരത്തിന്റെ ജീവിത കഥയാണ് പറയുന്നത്.