Dhangar community
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ സെക്രട്ടേറിയറ്റ് മൂന്നാം നിലയില്‍ നിന്ന് ചാടി; പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന നാടകീയ സംഭവം
Anjana
മഹാരാഷ്ട്രയിലെ ധന്ഗര് സമുദായത്തിന് എസ്.ടി സംവരണം നല്‍കാനുള്ള നീക്കത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി പ്രതിഷേധിച്ചു. സുരക്ഷാ വലയില്‍ വീണതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ സംഭവം സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.