Dhanashree Varma

Yuzvendra Chahal Dhanashree Varma divorce

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു

Anjana

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ചാഹൽ ധനശ്രീയുമായുള്ള എല്ലാ ചിത്രങ്ങളും നീക്കം ചെയ്തു. വിവാഹമോചന കിംവദന്തികൾ സത്യമാണെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.