Dhanalekshmi Lottery

ധനലക്ഷ്മി DL 12 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 12 ലോട്ടറിയുടെ ഫലം ഇന്ന് വൈകുന്നേരം അറിയാനാകും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഈ ലോട്ടറിക്ക് നിരവധി ആകർഷകമായ സമ്മാനങ്ങളുണ്ട്.

ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന്; ഒരു കോടി രൂപ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കേണ്ടതുണ്ട്.

ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 5000 രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ചാൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം.