Dhanalekshmi DL 7

Kerala lottery result

ധനലക്ഷ്മി DL 7 ലോട്ടറി ഫലം ഇന്ന് അറിയാം

നിവ ലേഖകൻ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 7 ലോട്ടറിയുടെ ഫലം ഇന്ന് വൈകുന്നേരം അറിയാനാകും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.